
കല്ലൂർക്കാട് : കച്ചിറയിൽ പരേതനായ മത്തായിയുടെ മകൾ ഏലിക്കുട്ടി (ആനീസ്-75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. മകൻ: ബിനീഷ്. മരുമകൾ: സിജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
