അനിതകുമാരി
Saturday 16 May 2026 11:17 PM IST
പരവൂർ: കുനയിൽ വിഷ്ണുവിഹാസിൽ പരേതനായ ശ്രീധരൻ ഉണ്ണിത്താന്റെയും ഓമനഅമ്മയുടെയും മകൾ അനിതകുമാരി (57) നിര്യാതയായി. മകൻ: വിഷ്ണു. സഞ്ചയനം 25ന് രാവിലെ 7ന്.