രാജീവ്കുമാർ
Wednesday 06 May 2026 12:42 AM IST
ഇളങ്ങുളം: കല്ലേട്ട് രാജീവ്കുമാർ(കൊച്ചനിയൻ,58) നിര്യാതനായി. പരേതനായ രാഘവൻനായരുടെ മകനാണ്. ഭാര്യ: മായ, ഇളങ്ങുളം തെക്കേൽ കുടുംബാംഗം. മക്കൾ: മേഘ, വർഷ(ഇരുവരും വിദ്യാർഥികൾ). സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.