തങ്കമ്മ
Thursday 07 May 2026 12:44 AM IST
ചങ്ങനാശേരി: വാഴപ്പള്ളി ഐമനത്ത് തുണ്ടിയിൽ പരേതനായ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി.മക്കൾ: ശശികുമാർ (റിട്ട. കെ.എസ്.ഇ.ബി), ഗോപാലകൃഷ്ണൻ(പരേതൻ), ജയശ്രീ, സുരേഷ്‌കുമാർ (ഖത്തർ), ശോഭ, രഘുവരൻ (വാഴപ്പള്ളി കോപ്പറേറ്റീവ് ബാങ്ക്).മരുമക്കൾ: സുമ ശശികുമാർ, ബാബു (റിട്ട. ആർമി), രാമചന്ദ്രൻ, രമ്യ. സംസ്‌കാരം ഇന്ന് 12 ന്് വാഴപ്പള്ളിയിലെ വീട്ടുവളപ്പിൽ.