ബിനു ബാബു

Sunday 10 May 2026 12:57 AM IST

കുഴിമറ്റം : പാറക്കുളം കല്ലാശാരി പറമ്പിൽ ബാബുവിന്റെ ഭാര്യ ബിനു ബാബു (ബിന്ദു, 52) നിര്യാതയായി. തൃക്കൊടിത്താനം കടമാൻചിറ പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : അരുൺ, അഖിൽ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.