ഗുരുമാർഗം
Tuesday 12 May 2026 12:56 AM IST
ജഡശരീരങ്ങളിൽ ഭ്രമിച്ച് ബന്ധുത്വവും സൗഹൃദവും പറഞ്ഞിരുന്നാൽ അതിനൊക്കെ ഒരു പരിമിതിയുണ്ടെന്നോർക്കണം. ബന്ധുക്കളും മറ്റും ഏതു നിമിഷവും നമ്മെവിട്ടു പോകാം.