ഗുരുമാർഗം

Saturday 16 May 2026 12:10 AM IST

ഒരേ വസ്തുവിലെ ആശ്ചര്യകരമായ രൂപപ്രകടനമാണ് പ്രപഞ്ചം. ചിത്തപ്രസാദം ഈ വസ്തു സ്ഥിതിയുടെ സാക്ഷാത്കാരത്തിന് മുമ്പുള്ള പ്രകാശം പരക്കലാണ്.