ഇടയ്‌ക്കിടെ ക്ഷേത്രത്തിൽ പോകാറുണ്ടോ? എല്ലാവരും തെറ്റിക്കുന്ന പ്രധാന കാര്യം, ശ്രദ്ധിച്ചാൽ പ്രാർത്ഥനയ്‌ക്ക് നാലിരട്ടി ഫലം
1 MIN READ PUBLISHED: MAY 13, 2026 01:01 PM IST
ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ എല്ലാവരും പ്രദക്ഷിണം നടത്താറുണ്ട് എന്നാൽ, ഇവരിൽ ഭൂരിഭാഗവും തെറ്റായ രീതിയിലാണ് ക്ഷേത്രത്തിൽ വലംവയ്‌ക്കുന്നത്. ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട യഥാർത്ഥ രീതികൾ മനസിലാക്കാം.
തൊഴുകൈകളോടെ അടിവച്ച് വേണം പ്രദക്ഷിണം നടത്താൻ.
വലം വയ്‌ക്കുമ്പോൾ ഭഗവാന്റെ രൂപം മനസിൽ ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.
ബലിക്കല്ലുകൾക്ക് പുറത്തുകൂടിയാണ് പ്രദക്ഷിണം വയ്‌ക്കേണ്ടത്.
പ്രസവിക്കാറായ സ്‌ത്രീയുടെ തലയിൽ ഒരുകുടം എണ്ണ വച്ചാൽ എത്ര പതുക്കെ നടക്കുമോ അത്രയും പതിയെ വേണം പ്രദക്ഷിണം വയ്‌ക്കാൻ.
പ്രതിഷ്‌ഠയുടെ വലതുഭാഗത്തുകൂടി ഇടത്തേക്ക് വേണം പ്രദക്ഷിണം നടത്താൻ.
പ്രദക്ഷിണത്തിനിടെ വലിയ ബലിക്കല്ലിലും നോക്കി പ്രാർത്ഥിക്കണം.
നാലമ്പലത്തിന് ചുറ്റുമുള്ള പ്രദക്ഷിണ വഴിയിലൂടെ പ്രദക്ഷിണം ചെയ്‌താൽ മൂന്നിരട്ടി ഫലം കിട്ടും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുകൂടി പ്രദക്ഷിണം നടത്തിയാൽ നാലിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
RELATED TOPICS: RITUALS, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
മുംബയ്: മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാലുപേർക്ക് ദാരുണാന്ത്യം. യശ്വാദി ക്ഷേത്രത്തിൽ ഇന്ന് വെെകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. 'പ്രാണ പ്രതിഷ്ഠാ' ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച