ഏദൻ ഉൾക്കടലിൽ എണ്ണ ടാങ്കർ റാഞ്ചി; മോചനത്തിനായി ശ്രമം
Monday 04 May 2026 1:26 AM IST
ഏദൻ ഉൾക്കടലിൽ എണ്ണ ടാങ്കർ റാഞ്ചി; മോചനത്തിനായി ശ്രമം
യമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി.യമന്റെ തെക്കൻ തീരപ്രദേശത്ത് വെച്ച് സായുധരായ ഒരു സംഘം എണ്ണക്കപ്പൽ തട്ടിയെടുത്തതായാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്