കെ.വിശ്വനാഥൻ

Monday 25 May 2026 12:15 AM IST

മാവേലിക്കര : പോനകം കോട്ടാൽ റിട്ട.ഹോണററി ക്യാപ്റ്റൻ കെ.വിശ്വനാഥൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി. മക്കൾ : സുധ, സുനിൽ, സുരേഷ്. മരുമക്കൾ : മോഹൻ, രജിത, പ്രവീണ.