കെ.ജി.വർഗീസ്
Tuesday 26 May 2026 12:31 AM IST
മാവേലിക്കര : വഴുവാടി പുത്തൻകളിക്കൽ ഹൗസിൽ കെ. ജി വർഗീസ് (ബേബി-88) നിര്യാതനായി. സംസ്‍കാരം നാളെ 10.30 ഭവനത്തിലെ ശ്രുശ്രൂ ഷക്ക് ശേഷം മാവേലിക്കര മാർത്തോമ ദേവാലയസെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ വർഗീസ്. മക്കൾ: ബോബി, ബീന, ബിനി,പരേതയായ ബിൻസി. മരുമക്കൾ: സുജ സജി, സാലു, കോശി.