
ചേപ്പാട് : കന്നിമേൽ കണ്ണാട്ട് സംഗമത്തിൽ അമ്മിണിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് വിജയമോഹനൻനായർ (റിട്ട. ആർമി ,എച്ച്.പി.സി.എൽ). മക്കൾ : സംഗീത ,സജിത്. മരുമകൻ: ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം ജൂൺ 1 ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
