
മുഹമ്മ: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ തെക്കേ തറമൂടിന് സമീപം വലിയകുളങ്ങര ചിറയിൽ അംബി (73) നിര്യാതയായി.
സംസ്‌കാരം: ഇന്ന് പകൽ 11.30 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ മണിയൻ. മക്കൾ :ബീന,സന്ധ്യ,
എം. പ്രിൻസ് (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ)
എം. പ്രദീപ്. മരുമക്കൾ:
മോഹനൻ,ബൈജു,കവിത,ബിജി. സഞ്ചയനം: ശനിയാഴ്ച പകൽ 3 ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
