മേരിക്കുട്ടി ജോസഫ്

Tuesday 26 May 2026 12:32 AM IST

ആലപ്പുഴ : കാളാത്ത് വാർഡ് പൊള്ളേപറമ്പിൽപരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (84)നിര്യാതയായി.

സംസ്ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.

മക്കൾ : കുഞ്ഞുമോൾ, ബന്നിച്ചൻ, ഷീലാമ്മ.

മരുമക്കൾ : വർഗ്ഗീസ് , ജോളിമ്മ, ഔസേഫ്.