ശാരദ
Tuesday 26 May 2026 12:33 AM IST
കായംകുളം:കൊയ്പ്പള്ളി കാരാഴ്മ പോരൂർ തറയിൽ പരേതനായ വാസവന്റെ ഭാര്യ ശാരദ (79) നിര്യായതയായി. സംസ്കാരം പിന്നീട്. മക്കൾ: അനിൽ കുമാർ വി. എസ് ,അജൻ.വി. എസ്,അർജുൻ. വി. എസ് .മരുമക്കൾ: സീമ, യമുന,അമൃത.