താമരാക്ഷൻ
Wednesday 27 May 2026 8:44 PM IST
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി മനാംപറമ്പ് വീട്ടിൽ താമരാക്ഷൻ (72) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: മിനി, സമിത, ബിജു, സുധീഷ്. മരുമക്കൾ: സുരേഷ്, ബൈജു, ഷീബ, ചിഞ്ചു. സഞ്ചയനം 31ന് പകൽ 3 ന്.