
വള്ളികുന്നം: കന്നിമേൽ പൂവാണ്ടിശേരിൽ ക്ഷേത്രത്തിന് സമീപം ചിറ്റൂർ വടക്കത്തിൽ എം.സഹദേവൻ (75) നിര്യാതനായി. ഭാര്യ: സി.രാധാമണി. മക്കൾ: അരുൺ, അരുണ (ദുബായ്). മരുമക്കൾ: രമ, വിഷ്ണുവർദ്ധൻ (ദുബായ്). സഞ്ചയനം 31ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
