ആനീസ്
Sunday 24 May 2026 4:24 PM IST
പെരുമ്പാവൂർ: കുറുപ്പംപടി ചിരങ്ങര വീട്ടിൽ സി.വി. വർക്കിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ആനീസ് (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ബേസിൽ വർക്കി (അദ്ധ്യാപകൻ, ഗവ. എൽ.പി. സ്‌കൂൾ, വാണിയപ്പിള്ളി), ബിൽബി വർക്കി. മരുമകൾ: എൻ.എസ്. ഗ്രീഷ്മ.