കൊച്ചഹമ്മദ്

Monday 25 May 2026 4:29 PM IST

പെരുമ്പാവൂർ: സൗത്ത് വല്ലം വടക്കേക്കുടി വീട്ടിൽ കൊച്ചഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഹവ്വ. മക്കൾ: നസീർ, മുജീബ്. മരുമക്കൾ: ഷീബ, അജിത.