എ.കെ. പൗലോസ്

Monday 25 May 2026 8:52 PM IST

കടമറ്റം: ഐനിയേടത്ത് എ.കെ. പൗലോസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: എ.പി. ബിനു, എ.പി. ബിജു, മിനി. മരുമക്കൾ: മിനി, റീന, ജെന്നി സ്‌കറിയ.