എമിലി

Tuesday 26 May 2026 8:18 PM IST

കുറുപ്പംപടി: പാണംകുഴി മറ്റമന ജെയിംസ് തോമസിന്റെ ഭാര്യ എമിലി (68) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ക്രാരിയേലി വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ദിവ്യ, ബേസിൽ ജെയിംസ്. മരുമക്കൾ: ദീപക്, ജീവ മറിയം സണ്ണി.