എം.ആർ. ശങ്കരപ്പിള്ള
Wednesday 27 May 2026 3:55 PM IST
നന്തൻകോട്: കനകനഗർ എ111 ശ്രീഹരിയിൽ എം.ആർ. ശങ്കരപ്പിള്ള (83, റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ഡോ. ദീപാശങ്കർ, ദീപ്തിശങ്കർ, ഹരിശങ്കർ. മരുമക്കൾ: ഡോ. അജിത്കുമാർ, അരുൺകുമാർനായർ, ലക്ഷ്മി കെ. നായർ.