ജെൻസൻ

Wednesday 27 May 2026 7:10 PM IST

പള്ളുരുത്തി: കച്ചേരിപ്പടി കടവിൽവീട്ടിൽ ജോസിയുടെ മകൻ ജെൻസൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിജി. മകൾ: നിയ.