വർക്കി
Monday 25 May 2026 12:56 AM IST
നെറ്റിത്തൊഴു: പാലാക്കണ്ടം വെട്ടിയ്ക്കൽ വർക്കി (കുഞ്ഞേട്ടൻ -85 ) നിര്യാതനായി. ഭാര്യ :ഏലിക്കുട്ടി വർക്കി, വേല നിലം കപ്പലുമാക്കൽ കുടുബാംഗം.മക്കൾ: ജോളി ബിജു, ജോഷി ജോർജ്ജ്, ജിജി ജോർജ്ജ്. മരുമക്കൾ : ബിജു (പരിയാ നിയ്ക്കൽ, കുറവിലങ്ങാട്),ബീന ജോഷി (മേലേട്ട് ഇരട്ടയാർ), മിനി ജിജി ( തകടിപ്പുറത്ത്, വട്ടപ്പാറ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളി സെമിത്തേരിയിൽ.