ഷിബിൻ
Monday 25 May 2026 9:25 PM IST
കദളിക്കാട്: ഇരട്ടക്കുഴക്കൽ പരേതനായ യോഹന്നാന്റെ മകൻ ഷിബിൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് കദളിക്കാട് വിമല മാതാ പള്ളിയിൽ. മാതാവ് തെയ്യമ്മ കദളിക്കാട് പൈയ്ക്കാട്ട് കുടുംബാംഗം. സഹോദരികൾ: ഷിൻസി, ഷീന.