എം. തോമസ്
Saturday 16 May 2026 11:16 PM IST
പിറവന്തൂർ: വാഴത്തോപ്പ് മാങ്കുന്നേൽ പുത്തൻപുരയ്ക്കൽ എം.തോമസ് (79) നിര്യാതനായി. സംസ്കാരം ഭോപ്പാലിൽ പിന്നീട്. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ജോബി തോമസ്, ജോളി ജോൺ, ഡോളി സുനിൽ. മരുമക്കൾ: ഭാവന ജോബി, ജോൺ തോമസ്, സുനിൽ.