എൻ. ദിവാകരൻ

Wednesday 20 May 2026 11:04 PM IST

ചവറ: തേവലക്കര പടിഞ്ഞാറ്റക്കര ഓണമ്പള്ളിൽ എൻ.ദിവാകരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടക്കും.കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, 35 വർഷമായി പടിഞ്ഞാറ്റക്കര ക്ഷീരസംഘം പ്രസിഡന്റ്, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തേവലക്കര യൂണിറ്റ് പ്രസിഡന്റ് എന്നീ നി​ലകളി​ൽ പ്രവർത്തിച്ചു ഭാര്യ: ശാന്തമ്മ. മക്കൾ ദീപ്തി, ദിലീപ് (ദുബായ്) മരുമക്കൾ: വേണു (ദുബായ്), ധന്യ.