SignIn
Kerala Kaumudi Online
Thursday, 21 May 2026 3.33 AM IST

എൻ. ദിവാകരൻ

divakaran-79

കൊല്ലം: പടിഞ്ഞാറ്റക്കര ഓണംപള്ളിവിള​യിൽ​ പ​രേ​തനാ​യ നാ​ണു​വി​ന്റെയും ഗൗ​രി​യു​ടെയും മ​കൻ എൻ. ദിവാകരൻ (79) നി​ര്യാതനായി​. സംസ്‌കാരം ഇന്ന് വൈകി​ട്ട് 4ന്. എസ്.എൻ.ഡി​.പി​ യോഗം 620-ാം ശാഖ മുൻ ശാഖ പ്രസിഡന്റ്, കോൺഗ്രസ്​ നേതാവും, പടിഞ്ഞാറ്റക്കാര ക്ഷീര സംഘം പ്രസിഡന്റ്, എക്‌സ് സർവീസസ് യൂണിറ്റ് പ്രസിഡന്റ് എന്നീ നി​ലകളി​ൽ പ്രവർത്തി​ച്ചി​രുന്നു. ഭാ​ര്യ: ശാ​ന്ത​കു​മാരി. മക്കൾ: ദീ​പ്തി, ദി​ലീപ്. മ​രു​മക്കൾ: വേണു, ധന്യ. സ​ഞ്ച​യ​നം 25ന് രാ​വിലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY