എൻ.സുധാകരൻ

Sunday 24 May 2026 4:33 PM IST

കൊല്ലം: ഇരവിപുരം മാനസിൽ (ആക്കാവിള) എൻ.സുധാകരൻ (82) നിര്യാതനായി. ഭാര്യ: ബി.വിമല. മക്കൾ: സവിത, സുവർണ. മരുമക്കൾ: അനിൽ സ്വരൂപ്, പ്രദീപ് കുമാർ (ഡാവി). മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.