എം.എം.രാമകൃഷ്ണപിള്ള

Sunday 24 May 2026 5:16 PM IST

എലിക്കാട്ടൂർ: ചെമ്പകശേരിൽ അജയഭവനിൽ എം.എം.രാമകൃഷ്ണപിള്ള (100) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: ശ്രീകലാദേവി, ശശികലാദേവി, പരേതനായ അജയകുമാർ, സൂര്യകലാദേവി, രാജകലാദേവി. മരുമക്കൾ: രാജൻ നായർ, പരേതനായ രാമചന്ദ്രൻ നായർ, മുരളീധരൻ ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 31ന് രാവിലെ 8ന്.