എലിസബത്ത് മെൻഡസ്

Sunday 24 May 2026 7:37 PM IST

കൊല്ലം: മുണ്ടയ്​ക്കൽ എം.ആർ.എ 130എ, മെറി ലാൻ​ഡിൽ പരേതനായ സെഫറിൻ മെൻഡ​സി​ന്റെ (ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസി​ഡന്റ് ) ഭാര്യ എലിസബത്ത് മെൻഡസ് (98, റി​ട്ട. സീ​നി​യർ സൂ​പ്രണ്ട്, കൃഷി വ​കു​പ്പ്) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻ ദേവാ​ല​യ സെ​മി​ത്തേ​രിയിൽ. മക്കൾ: പ്ലാസിഡ് മെൻഡസ്, ഹൈസിന്ത് മെൻഡസ്, ഗ്രേയ്‌സ് ജൂലിയറ്റ് മെൻഡസ്, ചാൾസ് മോഹൻ മെൻ​ഡസ്. മരുമക്കൾ: ഡാരിയ, സിന്ത, പരേതയായ ഹെലൻ, നെൽസൺ സെലസ്റ്റിൻ, സുധ.