സത്യഭാമ
Monday 25 May 2026 10:52 PM IST
കിഴക്കേകല്ലട: തെക്കേമുറി ചിറ്റുമല ശ്രീശൈലത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സത്യഭാമ (90) നിര്യാതയായി. മക്കൾ: പി.ധരണീന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), പി.ശശിധരൻ (പ്രവാസി), എസ്.ഗിരിജ. മരുമക്കൾ: എ.പി.സുധർമ്മ (റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ), അമ്പിളി, ടി.ചക്രപാണി (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 31ന് രാവിലെ 7ന്.