ഉണ്ണി
Tuesday 26 May 2026 11:19 PM IST
കരുനാഗപ്പള്ളി: പറയകടവ് ഷീന ഭവനത്തിൽ ഉണ്ണി (73) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഷീന, ഷീബ, ഷിബു. മരുമക്കൾ: ജോയി, വിധു, ആനന്ദി. മരണാനന്തര കർമ്മങ്ങൾ ജൂൺ 10ന് രാവിലെ 10ന്.