ഓമനഅമ്മ
Tuesday 26 May 2026 11:40 PM IST
കൊറ്റങ്കര: വായനശാല ജംഗ്ഷൻ പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാജശ്രീ, രജനി, രാജേന്ദ്രപ്രസാദ്. മരുമക്കൾ: വിജയകുമാരി, വിജയൻ പിള്ള, പ്രകാശ്, സുജ. സഞ്ചയനം 31ന് രാവിലെ 7ന്.