അശോക്​കുമാർ

Tuesday 26 May 2026 11:43 PM IST

ചിറക്കര: ചരുവിള പുത്തൻവീട്ടിൽ അശോക്​ കുമാർ (53, മണിക്കുട്ടൻ കലാസൗണ്ട്) നിര്യാതനാ​യി. ഭാ​ര്യ: അ​നിത. മ​ക്കൾ: ഉണ്ണിക്കൃഷ്ണൻ, കല. സഞ്ച​യനം 30​ന് രാവി​ലെ 7ന്.