ഒ.ബാബുക്കുട്ടി

Tuesday 26 May 2026 11:46 PM IST

കൊട്ടാരക്കര: പുത്തൂർ കാരിക്കൽ മോബിൻ ഭവനിൽ ഒ.ബാബുക്കുട്ടി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരിക്കൽ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളമ്മ. മക്കൾ. മോബിൻ, റോബിൻ. മരുമകൾ. സിഞ്ചു സെബാസ്റ്റ്യൻ.