ഓമന
Tuesday 26 May 2026 11:47 PM IST
കോയിക്കൽ: മംഗലശേരി ശാസ്താ നഗർ 123ൽ പരേതനായ നടരാജന്റെ ഭാര്യ ഓമന (88) നിര്യാതയായി. മക്കൾ: ജ്യോതി ലക്ഷ്മി ഭായി, എൻ.മോഹൻലാൽ. മരണാനന്തരകർമ്മങ്ങൾ 30ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.