ഗോ​പാ​ലൻ

Wednesday 27 May 2026 10:49 PM IST

പുത്ത​ന​മ്പലം: ഐ​വർ​കാ​ല തെ​ക്കേ​ചെ​രുവി​ള വീട്ടിൽ ഗോ​പാ​ലൻ (75) നി​ര്യാ​ത​നായി. ഭാര്യ: ശാ​ന്ത. മക്കൾ: ബിനു, ബിന്ദു, ബീ​ന. മ​രു​മക്കൾ: സു​ജ, ആ​നന്ദൻ, മോഹൻ. സ​ഞ്ച​യ​നം 31ന് രാ​വിലെ 8ന്.