അലക്‌സ്
Wednesday 27 May 2026 10:51 PM IST
കുണ്ടറ: കൈതാകോടി മുകളുവിള വീട്ടിൽ അലക്‌സ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: ലില്ലി, ജോസഫ്, പരേതരായ ബിയാട്രസ്, ഐസക്, തോമസ്, ഹിൽഡ.