ടി.അ​പ്പു​ക്കു​ട്ടൻ പി​ള്ള

Wednesday 27 May 2026 10:51 PM IST

ചിറക്ക​ര: ഭ​ജ​ന​പ്പു​ര​വീട്ടിൽ പ​രേ​തനായ ത​ങ്ക​പ്പൻ​പി​ള്ളയു​ടെ​യും സു​ഭ​ദ്രാ​അ​മ്മ​യു​ടെയും മ​കൻ ടി.അ​പ്പു​ക്കു​ട്ടൻ പി​ള്ള (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വിലെ 9ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: അ​നി​ത. മക്കൾ: അ​നി​ല, ആ​ദർ​ശ്. മ​രു​മകൻ: കൈ​ലാ​സ് നാഥ്.