ദേവകി അമ്മ
Wednesday 27 May 2026 10:53 PM IST
കൊട്ടാരക്കര: തൃക്കണ്ണമംഗൽ നെട്ടറ തെക്കതിൽ പരേതനായ ആർ.കുട്ടൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ജൂൺ 4ന് രാവിലെ 7ന്.