ബി.ബിനു

Monday 25 May 2026 12:38 AM IST

കുടയത്തൂർ: കോളപ്ര ഏഴാംമൈൽ കല്ലംമാക്കൽ ബി.ബിനു ( 53 - ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, മണ്ണാർകാട് ഡിവിഷൻ ) നിര്യാതനായി. പിതാവ് : ബാലചന്ദ്രൻ (റിട്ട. എക്സി.എൻജിനിയർ കെ.എസ്.ഇ.ബി ). മാതാവ് : ശ്രീകുമാരി വണ്ടമറ്റം വള്ളവശ്ശേരിൽ കുടുംബാംഗം. ഭാര്യ : രഞ്ജു, മണക്കാട് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : നവമി കൃഷ്ണ, നിഖിത. സംസ്‌കാരം നടത്തി.