പി.പി.പീറ്റർ
Thursday 28 May 2026 12:02 AM IST
വാകത്താനം : കളരിക്കൽ പി.പി പീറ്റർ (ബേബി,80) നിര്യാതനായി. ഭാര്യ : ലീലാമ്മ ചങ്ങനാശേരി പുതുപ്പറമ്പിൽ. മക്കൾ : ലൈസമ്മ, പരേതയായ വത്സമ്മ, സൂസമ്മ, ഷൈനി, ബേബികുട്ടി. മരുമക്കൾ : സാബു ചെന്നിക്കര ചീരഞ്ചിറ, ജോസി മൂലമുറയിൽ മടക്കുംമൂട്, സന്തോഷ് കടന്തോട്ട് മാടപ്പള്ളി, കണ്ണൻ ഹൈദരാബാദ്. സംസ്‌കാരം നാളെ രാവിലെ 11 ന് ഇരവുചിറ സെന്റ് മേരിസ് കത്തോലിക്ക പള്ളിയിൽ.