കെ കുഞ്ഞിക്കുട്ടിയമ്മ

Tuesday 26 May 2026 1:04 AM IST
കെ കുഞ്ഞിക്കുട്ടിയമ്മ

കരിമ്പനാക്കുഴി കിഴക്കേപുത്തൻപറമ്പിൽ കെ കുഞ്ഞിക്കുട്ടിയമ്മ (91) നി​ര്യാ​ത​യായി . സംസ്‌കാ​രം ഇ​ന്ന് 11 മ​ണി​യ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ : വേണുഗോപാൽ, രാജഗോപാൽ, രേണുക ഗോപാൽ, ബാലഗോപാൽ. മരുമക്കൾ : രാജമ്മ, സുലഭ, രാജൻ, സിനി