ഫ്രാൻസിസ് അഗസ്റ്റിൻ

Tuesday 26 May 2026 1:06 AM IST
ഫ്രാൻസിസ് അഗസ്റ്റിൻ

കോഴഞ്ചേരി : വഞ്ചിത്ര നിരന്നനിലത്ത് ഫ്രാൻസിസ് അഗസ്റ്റിൻ (79) നിര്യാതനായി . സംസ്കാരം ഇന്ന് 3 മണിയ്ക്ക് ആറൻമുള സെന്റ് സെബാസ്റ്റ്യൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ. മക്കൾ റെജി മോൻ ഫ്രാൻസിസ്, ജിജി മോൻ ഫ്രാൻസിസ്. മരുമക്കൾ എൽസി, ജോയമ്മ