കെ.രാധ

Tuesday 19 May 2026 1:41 AM IST

ആറ്റിങ്ങൽ: രാമച്ചംവിള നാരായണി നിവാസ് ആർ.വി.ആർ.എ 16ൽ കെ.പ്രഭാകരന്റെ ഭാര്യ കെ.രാധ(72) നിര്യാതയായി.മക്കൾ:പി.ആർ.പ്രീത, ഡോ.പി.ആർ.പ്രമീദ. മരുമക്കൾ: ജി.അനിൽകുമാർ, ഡോ.എ.കെ.ജിനി. സംസ്കാരം ഇന്ന് പകൽ 2ന് സ്വവസതിയിൽ. സഞ്ചയനം: 24ന് രാവിലെ 8ന്.