നോയിഡയിൽ നിര്യാതയായി

Tuesday 26 May 2026 1:34 AM IST

തിരുവനന്തപുരം: ശ്രീ നാരായണ ധർമ്മ പ്രചാരകനായിരുന്ന പരേതനായ ഹരിപ്രസാദിന്റെ ഭാര്യ കെ.പി.ശാരദ (നോയിഡ സെക്ടർ-37 അരുൺവിഹാർ ഹൗസ് നമ്പർ 1150) നോയിഡയിൽ നിര്യാതയായി. മക്കൾ: പരേതയായ ലീന ചന്ദ്രശേഖർ,ഹരി മനോജ് പ്രസാദ്,(വി.പി ആൻഡ് റിജിയണൽ സി.ഇ.ഒ തെർമ്മോ ഫിഷറീസ്),ലിസി സുരേഷ് (യു.എസ്)