വിജയൻ. എസ്

Tuesday 26 May 2026 1:34 AM IST

ശ്രീകാര്യം: കട്ടേല അദ്വെത് ഭവനിൽ വിജയൻ. എസ് (62) നിര്യതനായി. ഭാര്യ: ഉഷ.മക്കൾ:വിജി,വിജിത്ത് മരുമക്കൾ: പ്രിയങ്ക,പരേതനായ വിനോദ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.