ഉഷ

Thursday 28 May 2026 1:18 AM IST

തിരുവനന്തപുരം: കണ്ണമ്മൂല ചെന്നിലോട് കാവുവിള വാറുവിളാകത്തുവീട്ടിൽ ഉഷ (59) നിര്യാതയായി. ഭർത്താവ്: മനോഹരൻ (ആയുർവേദ കോളേജ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.