അരവിന്ദാക്ഷക്കുറുപ്പ്

Thursday 04 June 2026 12:31 AM IST

മാന്നാർ: കുരട്ടിക്കാട് കോട്ടപ്പുറത്ത് അരവിന്ദാക്ഷക്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഗിരീഷ് കുമാർ, ഗായത്രി. മരുമക്കൾ: സുരേഷ്, പ്രസീത.